"അരുതാതറെത്ന്റെ ആശ അതരിയുന്നത്തെന് നിരാശ...
അരുണാഭ ചൂടി അണയും അനുരാഗമേ വേണ്ട വേണ്ട ...."
[അനില്‍ പനച്ചൂരാന് ]
ഒരു സുഹൃത്തിന്റെ സ്നേഹം ഇത്രമാത്രമോ ......
ഞാന്‍ അറിഞ്ഞു സ്നേഹം കൊടുക്കാന്‍ മാത്രമുള്ളതെന്ന്......
ഇനിയും എന്നിലുള്ള സ്നേഹം ബാക്കിയുണ്ടെങ്ങില് .....
ഇനിയും എനിക്ക് സുഹൃത്തുക്കള്‍ ബാക്കിയുണ്ടായിരുന്നെങ്ങില് .....
ശ്രീയുടെ ചിന്തകള്‍........