Friday, December 26, 2008



"അരുതാതറെത്ന്റെ ആശ അതരിയുന്നത്തെന്‍ നിരാശ...


അരുണാഭ ചൂടി അണയും അനുരാഗമേ വേണ്ട വേണ്ട ...."


[അനില്‍ പനച്ചൂരാന്‍ ]

Saturday, December 20, 2008

പ്രണയം....

ലോകം എത്ര സോഫ്റ്വരെകളാല്‍ നിയന്തൃക്കപ്പെട്ടലും, pranaym മാത്രം ദൈവത്തിനു മാത്രം password അറിയാവുന്ന വിസ്മയകരമായ രഹസ്യമായി തുടരുന്നു.... sree .


ഒരു സുഹൃത്തിന്റെ സ്നേഹം ഇത്രമാത്രമോ ......


ഞാന്‍ അറിഞ്ഞു സ്നേഹം കൊടുക്കാന്‍ മാത്രമുള്ളതെന്ന്......


ഇനിയും എന്നിലുള്ള സ്നേഹം ബാക്കിയുണ്ടെങ്ങില്‍ .....


ഇനിയും എനിക്ക് സുഹൃത്തുക്കള്‍ ബാക്കിയുണ്ടായിരുന്നെങ്ങില്‍ .....


ശ്രീയുടെ ചിന്തകള്‍........