Wednesday, February 25, 2009
ഒരു മഴ കൂടി.....
ഓരോ മഴ പൈത് തീരുമ്പോഴും എന്‍റെ ഓര്‍മയില്‍ വേദനയകുമാ ഗദ്ഗദം....ഒരു മഴ പൈതെങ്ങില്‍...മഴയുടെ ശബ്ദം ഓര്‍മകളുടെ പുനര്‍ജനനമാണ്...അത് പിന്നെയും പിന്നെയും നമ്മെ ഗതകാല സ്മരണകളിലേക്ക് തിരികെ കൊണ്ടു പോകുന്നു...കാലം ചെയ്തു കൂട്ടുന്ന പാപങ്ങള്‍ കഴുകി കളയാന്‍ ഇനി എന്നാണ് മഴ വരുന്നത്.....
Monday, February 2, 2009
നിനക്കായ് ഒരു സ്വപ്നം !!!!!!!
ഒരു സ്വപ്നം കാണാന്‍ കഴിഞ്ഞെങ്ങില്‍.....
ഈ ലോകം...അതില്‍ ദുഃഖങ്ങള്‍ ഇല്ല ,ചീത്ത അനുഭവങ്ങളും....
സ്നേഹം മാത്രം...
നീലാകാശം പോലെ ജീവിതം സുന്ദരം ആയിരിക്കും..
എനിക്കറിയാം ഇതൊരു സ്വപ്നം മാത്രമാണെന്ന്..
ഞാന്‍ കണ്ണുകള്‍ മെല്ലെ അടക്കട്ടെ...
ഇനി ഒരു സ്വപ്നം കൂടി കാണുവാന്‍.....
ഈ ലോകം...അതില്‍ ദുഃഖങ്ങള്‍ ഇല്ല ,ചീത്ത അനുഭവങ്ങളും....
സ്നേഹം മാത്രം...
നീലാകാശം പോലെ ജീവിതം സുന്ദരം ആയിരിക്കും..
എനിക്കറിയാം ഇതൊരു സ്വപ്നം മാത്രമാണെന്ന്..
ഞാന്‍ കണ്ണുകള്‍ മെല്ലെ അടക്കട്ടെ...
ഇനി ഒരു സ്വപ്നം കൂടി കാണുവാന്‍.....
Subscribe to:
Comments (Atom)


Falling hearts Here
Hi5 Falling Stars 