ഒരു സ്വപ്നം കാണാന്‍ കഴിഞ്ഞെങ്ങില്‍.....
ഈ ലോകം...അതില്‍ ദുഃഖങ്ങള്‍ ഇല്ല ,ചീത്ത അനുഭവങ്ങളും....
സ്നേഹം മാത്രം...
നീലാകാശം പോലെ ജീവിതം സുന്ദരം ആയിരിക്കും..
എനിക്കറിയാം ഇതൊരു സ്വപ്നം മാത്രമാണെന്ന്..
ഞാന്‍ കണ്ണുകള്‍ മെല്ലെ അടക്കട്ടെ...
ഇനി ഒരു സ്വപ്നം കൂടി കാണുവാന്‍.....
Subscribe to:
Post Comments (Atom)


Falling hearts Here
Hi5 Falling Stars 
സ്വപ്നം ,സ്വപ്നം മാത്രമാണു....
ReplyDeleteകണ്ണ് തുറന്ന് കാണുന്നതാണു ജീവിതം...
അപ്രിയ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചോളൂ..
സ്വപ്നം മിഥ്യ ആണെന്നരിയുന്ന വരെ....
കുട്ടേട്ടാ...വരികള്‍ക്ക് ജീവന് വച്ച് തൂടങ്ങിയിരിക്കുന്നു.....
ഇങ്ങനെയൊരു സ്വപ്നം സത്യമായ് ഭവിച്ചിരുന്നെങ്കില്‍!
ReplyDeleteswapnam..tihu verum swapnam..swapnam..swapnam..swapnam.....
ReplyDelete