Monday, March 30, 2009

മണലാരണ്യങ്ങളില്‍.....


ഞാന്‍ ഇപ്പോള്‍ manalaranyangalude നടുക്കാണ്. ഓര്‍മകള്‍ക്ക് വെട്ടയ്ടാന്‍ പറ്റിയ സമയം.ചുറ്റും ഒട്ടകങ്ങളും ചെറു ആട്ടിന്‍ പാട്ടങ്ങളും മേഞ്ഞു നടക്കുന്ന മരുപ്രദേശം .അങ്ങോട്ട് നോക്കിയാല്‍ ബസ്ര കാണാം, ഇറാക്കിന്റെ അതിര്‍ കുവൈറ്റ് pangidunnu. മുരുഗന്‍ കാട്ടാക്കടയുടെ ബാഗ്ടാടും ,പിന്നെ കുറെ കൊച്ചു കവിതകളും ഞാന്‍ ഓര്‍ത്ത് പോകുന്നു. അവിടെ നോക്കിയാല്‍ ചിലപ്പോള്‍ ഒക്കെ മനുഷ്യരുടെ നിലവിളി കേള്ക്കാം....ഒന്നും ചെയ്യാന്‍ കഴിയാതെ ഞാന്‍ ഇവടെ ഈ അതിര്‍ വരംബിനും ഇപ്പുറം....

കണ്ണുനീര്‍....


ഇതെന്റെ കണ്ണുനീരല്ല, ഇതെന്റെ സ്നേഹമാണ് ,പരിഭവമാണ്,എനിക്കെന്നോടുള്ള വെറുപ്പാണ്.

സ്നേഹത്തെ തിരിച്ചറിയാന്‍ വൈകുന്നതില്‍, എത്തിപ്പിടിക്കും മുമ്പായി വഴുതിപ്പോകുന്ന സ്നേഹം...

വേദനിക്കുന്നു സ്നേഹം തിരികെ കിട്ടാതെ വരുമ്പോള്‍, എന്നാല്‍ അതിലും വേദനാജനകമാണ് അതവര്‍ തിരിച്ചറിയാതെ വരുമ്പോള്‍....

ഒരു പുഞ്ചിരി കൊണ്ടു കരുത്ത് ദിവസത്തെ വെളുപ്പിക്കാം,ഒരു മിനിട്ട് കൊണ്ടു വെറുക്കാം, ഒരു മണിക്കൂര്‍ കൊണ്ടു പ്രണയിക്കാം, എന്നാല്‍ ഒരുജന്മാന്‍ പോര ആ സ്നേഹത്തെ വെറുക്കാന്‍.

ഒരു satheym ഉണ്ട് നാമറിയുന്നില്ല, നമുക്കെന്ട് കിട്ടിയെന്നു. അത് നഷ്ടപ്പെടുന്നത് വരെ.....

മറ്റൊറു സത്യം നാമറിയുന്നില്ല നാം എന്ത് നഷ്ടപ്പെടുത്തുന്നു,അത് കിട്ടുന്നത് വരെ....

Tuesday, March 17, 2009

സ്നേഹം....അതിന്റെ ലോകം.


..മനസ്സിലുള്ള സ്നേഹം അത് അളക്കാന്‍ കഴിയുമായിടുന്നെങ്ങില്‍...സ്നേഹത്തെ പകര്‍ത്താനുള്ള പേപ്പര്‍ ആകാശവും ,കുറിച്ചുടാനുള്ള മഷി സമുദ്രവും പോലെ....

ചിലര്‍ പരസ്പരം അറിയുന്നു ,ഹൃദയത്തിന്റെ അടുപ്പം കൊണ്ടും സ്നേഹം കൊണ്ടും....സ്നേഹത്തിന്റെ പരസ്പര ദൂരം അധികമല്ല, അതെപ്പോഴും ഹൃദയങ്ങളെ പരസ്പരം അടുപ്പികുന്നു........... മൈലുകള്‍ക്കപ്പുറത്തു നിന്നും.... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്നത്‌ തന്നാണ് ജന്മ ഭാഗ്യം. ശ്രീകുട്ടന്‍.