
..മനസ്സിലുള്ള സ്നേഹം അത് അളക്കാന്‍ കഴിയുമായിടുന്നെങ്ങില്‍...സ്നേഹത്തെ പകര്‍ത്താനുള്ള പേപ്പര്‍ ആകാശവും ,കുറിച്ചുടാനുള്ള മഷി സമുദ്രവും പോലെ....
ചിലര്‍ പരസ്പരം അറിയുന്നു ,ഹൃദയത്തിന്റെ അടുപ്പം കൊണ്ടും സ്നേഹം കൊണ്ടും....സ്നേഹത്തിന്റെ പരസ്പര ദൂരം അധികമല്ല, അതെപ്പോഴും ഹൃദയങ്ങളെ പരസ്പരം അടുപ്പികുന്നു........... മൈലുകള്‍ക്കപ്പുറത്തു നിന്നും.... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്നത് തന്നാണ് ജന്മ ഭാഗ്യം. ശ്രീകുട്ടന്‍.


Falling hearts Here
Hi5 Falling Stars 
No comments:
Post a Comment