
ഇതെന്റെ കണ്ണുനീരല്ല, ഇതെന്റെ സ്നേഹമാണ് ,പരിഭവമാണ്,എനിക്കെന്നോടുള്ള വെറുപ്പാണ്.
സ്നേഹത്തെ തിരിച്ചറിയാന്‍ വൈകുന്നതില്‍, എത്തിപ്പിടിക്കും മുമ്പായി വഴുതിപ്പോകുന്ന സ്നേഹം...
വേദനിക്കുന്നു സ്നേഹം തിരികെ കിട്ടാതെ വരുമ്പോള്‍, എന്നാല്‍ അതിലും വേദനാജനകമാണ് അതവര് തിരിച്ചറിയാതെ വരുമ്പോള്‍....
ഒരു പുഞ്ചിരി കൊണ്ടു കരുത്ത് ദിവസത്തെ വെളുപ്പിക്കാം,ഒരു മിനിട്ട് കൊണ്ടു വെറുക്കാം, ഒരു മണിക്കൂര്‍ കൊണ്ടു പ്രണയിക്കാം, എന്നാല്‍ ഒരുജന്മാന് പോര ആ സ്നേഹത്തെ വെറുക്കാന്‍.
ഒരു satheym ഉണ്ട് നാമറിയുന്നില്ല, നമുക്കെന്ട് കിട്ടിയെന്നു. അത് നഷ്ടപ്പെടുന്നത് വരെ.....
മറ്റൊറു സത്യം നാമറിയുന്നില്ല നാം എന്ത് നഷ്ടപ്പെടുത്തുന്നു,അത് കിട്ടുന്നത് വരെ....


Falling hearts Here
Hi5 Falling Stars 
കൊള്ളാം
ReplyDelete