ഹൈതിയുടെ മുറിവുണങ്ങാത്ത ഹൃദയത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കുറെയധികം ചിത്രങ്ങള്‍ കണ്ടു. അവയില്‍ പലതും ഹൃദയഭേടകം ആയിരുന്നു. ഒരു ജനതയുടെ സമസ്കാരതേ മുഴുവനായും നാമാവശേഷമാക്കിയ ഒരു ഭ്ഹോമികുലുക്കവും ഇപ്പോള്‍ അതിനെ തുടര്‍ന്ന് പടര്‍ന്നു പിടിച്ച കോലെരയും. ഇപ്പോഴത്തെ കണക്കനുസരിച്ച് പുതിയ രോഗം കാരണം മരണ സംഘ്യ ഏതാണ്ട് എണ്ണായിരം കഴിഞ്ഞു. അപ്പുറത്ത് പുരകത്തുമ്പോള്‍ അവരുടെ വാഴ വെട്ടാന്‍ നോക്കുന്ന പ്രവണതയാണ് മിക്ക ലോക രാജ്യങ്ങള്‍ക്കും. മരിച്ചു വീണ ലക്ഷങ്ങളുടെ മൃത ശരീരങ്ങള്‍ ഇപ്പോഴും പൊതു നിരത്തുകളിലും ,വയലേലകളിലും ചീഞ്ഞു നാറി കിടക്കുന്നു. അവയില്‍ നിന്നും പിറക്കുന്ന രോഗാണുക്കള്‍ പലതും പുതിയ രോഗങ്ങള്‍ ഉണ്ടാക്കുന്നു. ഇനിയേതായാലും ഹൈതിയുടെ ഭാവി ഒരു രണ്ടാം ജന്മതിലൂടെയ് എങ്കിലും പുനര്‍ജനിക്കുമെന്ന് നമുക്കേവര്‍ക്കും ആശിക്കാം. അവര്‍ക്കായി പ്രാര്‍ത്ഥിക്കാം.....
Subscribe to:
Post Comments (Atom)


Falling hearts Here
Hi5 Falling Stars 
No comments:
Post a Comment