Sunday, April 19, 2009

മറന്നുപോകാതവ....

സഖി, നിനക്കായി ഞാന്‍ പാടിയ പാട്ടെല്ലാംഅഗതികളായിങ്ങലഞ്ഞിടുന്നു മണ്ണില്‍!തിരയുന്നു ഞാനുമെന്‍ ഗാനവും നിന്നെവേര്‍പിരിയുന്നു വീണ്ടും നാമീയിരുളില്‍!ഇരുജന്മവേളകല്ക്കിടയില് മൃതിയെന്നോരിടവേള വേണമെന്നാകിലാകട്ടെ!വിടപറയാം പുനര്ദര്‍ശനഭാഗ്യം നേര്ന്നിതുവഴി വീണ്ടും വന്നണയുമെങ്കില്!ഇവിടെ നാം പാടാത്ത പാട്ടില്ല!നിന്റെയീ നിടിലതിലത്രേയെന്‍ നീലാകാശം!ഇനി നാളെയെന്‍ മിഴി മങ്ങുമ്പോള്‍, കാഴ്ചകള്‍ഇരുളുമ്പോള്‍, നീയാണെന്‍ മിഴികള്‍!ഒന്വ്.
സൂര്യനായ്‌ ജ്വാലയായ്എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.ദാഹം മറന്ന ആത്മാവിലേക്ക്‌മഴയായ്‌ ആര്‍ത്തലച്ചു പെയ്യുന്നു.കാറ്റു പൊതിയുന്ന മേനിയില്‍ഒരു മഞ്ഞു തുള്ളിയായ് കിനിഞ്ഞിറങ്ങുന്നു.മറ്റൊരു വേദനയായ്‌ പൊട്ടി വിരിയുന്നു.ഓര്‍മകളില്‍ ഓടക്കുഴലിന്റെ വേദനയായ്‌ പുളയുന്നു.ദൈവമേ നിന്നോടു ഞാന്‍ യാത്ര പറയുന്നു.ഇനിയെന്റെ യാത്രകാലങ്ങള്‍ക്കപ്പുറം ശിരസ്സറ്റ്ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്......................... നന്ദിത

നന്ദി....

നന്ദി... പ്രിയസഖീ നന്ദി... എനിക്കു നീ തന്നതിനെല്ലാം നന്ദി. ഒന്നും മിണ്ടാതെയരികിലിരുന്നു നീ തന്നോരു ബന്ധുര നിര്‍വൃതിക്കും ഞാനറിയാതെയെന്റെ നേര്‍ക്കു നീളും മിഴി-ക്കോണില് തുളുമ്പിയോരാര്ദ്രതക്കുംപിന്നെയാ ചൊടിതന്നില്‍ വിടര്‍ന്നൊരാ ചമ്പകപ്പൂവിതള്‍ പുഞ്ചിരിക്കും കാറ്റിലുലഞ്ഞ മുടിച്ചാര്‍ത്തില്‍ നിന്നെന്റെ കൈക്കുമ്പിളില്‍ വീണ പൂവുകള്‍ക്കും ഒന്നും പറയാതെ പോയി നീയെങ്കിലും ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും ഇത്തിരി നേരമെന്നാകിലും നീയെന്റെ സ്വപ്നങ്ങളില്‍വന്നു പോവതിന്നും,എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രവായ് വ -ന്നെന്‍ സുഖമാരായും കൊഞ്ചലിനും നൊന്തെരിയുന്നൊരെന്‍ മണ്‍ചിരാതിന്‍ പ്രാണ -തന്തുവില്‍ സ്നേഹം ചൊരിവതിന്നും,നന്ദി! പ്രിയസഖീ നന്ദി! എനിക്ക് നീ തന്നതിനെല്ലാം... തരാത്തതിനും...
.......................... ഒ.എന്‍.വി

വിസ്മ്രിതികള്‍....

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ ചുവപ്പു നീ തിരിച്ചറിയുംഅന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍ചുവന്ന മഴയായി അതു പെയ്തു വീഴും.അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളുംചുവന്നു പൂക്കും അപ്പോള്‍...ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും................. ഖലീല്‍ ജിബ്രാന്‍
കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെകയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതുംകണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടിജന്മാന്തരങ്ങളെക്കണ്ടുമൂര്‍ഛിച്ചതും,എന്നോ കറുത്ത തിരശ്ശീല വീണതാംഉന്മാദ നാടകരംഗസ്മരണകള്.

Balachandran chullikkad.

Friday, April 17, 2009

സ്വപ്‌നങ്ങള്‍.....


മനസ്സിന് സഞ്ചരിക്കാന്‍ അതിരുകളില്ല. മനസ്സു തുടരുന്ന പാത ,തുടര്‍ച്ചയായി യാത്രയാകുന്ന വഴികളിലക്ക് നമ്മള്‍ എത്തിചേരുന്നു. സ്വപനങ്ങള്‍ക്കും അതിരുകളില്ല ,നിങ്ങളുടെ സങ്ങല്‍പ്പങ്ങളിലേക്ക് നിങ്ങള്‍ എത്തിചേരുന്നു. നമ്മുടെ സ്വപനങ്ങളെ , വിചാര വികാരങ്ങളെ സുന്ദരമായ പാതയിലുടെ നയിക്കുക. നമ്മുടെ ഹൃദയത്തെ ആഗ്രഹങ്ങളുമായി കൂട്ടിയിണക്കുക . ഒരു നല്ല സ്വപ്നം കാണാന്‍, അതിനെ എത്തിപ്പിടിക്കാന്‍ നോക്കുന്നു. ഹൃദയം അതിനായി കൊതിക്കുന്നു. എല്ലാ വിജയങ്ങളും ആദ്യ പടി നമ്മുടെ സ്വപ്നങളാണ്. സങ്ങല്‍പന്ന്ങളെ മനസ്സിന്റെ പുല്‍മേടുകളില്‍ യഥേഷ്ടം മെയാന്‍ വിടുക, അതിലൂടെ വിജയം കൈവരിക്കുക. ശ്രീ.

Sunday, April 5, 2009



.....കഴിയുമീ രാവെനിക്കേട്ടവും ദുഗ്ഗ ഭരിത മായ വരികള്‍ എഴുതുവാന്‍.


ശിധിലംമായി രാത്രി നീല നക്ഷത്രങ്ങള്‍, അകലെ virakollunnu ഇങ്ങനെ.....


ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരതിയാം നിശാമാരുഥന്‍ പറയുന്നുവോ...


കഴിയുമീ രവെനിക്കെട്ടവും വേദനാ ഭരിതമായ പടങ്ങേല്‍ കുറിക്കുവാന്‍...


( നെരൂദ-ബാലചന്ദ്രന്‍ ചുള്ളിക്കാട്)


Saturday, April 4, 2009

വിഹ്വല പഥിക വികാര ചിന്തകള്‍.....



പുകയിലപ്പാടതിനപ്പുരതെക്ക് സുര്യന്‍ മറയുന്ന ബാല്യത്തിന്റെ പകലറുതികള്‍ എന്നെ കരയിച്ചിരുന്നു.


ആഴ്ചയില്‍ അവധിക്കു വീട്ടില്‍ പോകുന്ന koottukariye യാത്രയാക്കി തിരികെ വരുമ്പോള്‍,ഹോസ്റ്റല്‍ മുറിയില്‍ ജനലിനപ്പുറത്തെ കശുമാവിന്‍ thoppil ഒളിക്കുന്ന സുര്യനും enne കരയിച്ചിരുന്നു.


പാതി എഴുതിയ വാകിന്മേല്‍ പേന നിശ്ചലം ആകുമ്പോള്‍ ,തുരമുഗത്തെ ഓളമില്ലാത്ത ജലത്തില്‍ അനക്കമടു നില്‍കുന്ന ജല നോവ്കകളെ കാണാന്‍ പോയ സായാഹ്നം.


ആദ്യം ആകാശത്തിലെ നിറങ്ങളാല്‍ ചുവപ്പിച്ചും, പിന്നെ ശൂന്യതയുടെ ചാരനിരട്ര്തിനാല്‍ നഗ്നയക്കിയും, kadalinte aazhathilekku poya surayan nenjil kannerinte bhaaram nirachu.


ullil veendum vedanayude yaathramozhi kondu karayichu mattoru suryan koodi marayukayanoo????


sneha virahangalude samayabindukkal cherthu oru pakal koodi odungumbol, ezhuthi poorthiyaakiya thalil kaalm karutha mashiyaal oru vidhi koodi ezhuthunnu.