Sunday, April 19, 2009

വിസ്മ്രിതികള്‍....

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ ചുവപ്പു നീ തിരിച്ചറിയുംഅന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍ചുവന്ന മഴയായി അതു പെയ്തു വീഴും.അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളുംചുവന്നു പൂക്കും അപ്പോള്‍...ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും................. ഖലീല്‍ ജിബ്രാന്‍
കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെകയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതുംകണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടിജന്മാന്തരങ്ങളെക്കണ്ടുമൂര്‍ഛിച്ചതും,എന്നോ കറുത്ത തിരശ്ശീല വീണതാംഉന്മാദ നാടകരംഗസ്മരണകള്.

Balachandran chullikkad.

No comments:

Post a Comment