Sunday, April 5, 2009



.....കഴിയുമീ രാവെനിക്കേട്ടവും ദുഗ്ഗ ഭരിത മായ വരികള്‍ എഴുതുവാന്‍.


ശിധിലംമായി രാത്രി നീല നക്ഷത്രങ്ങള്‍, അകലെ virakollunnu ഇങ്ങനെ.....


ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരതിയാം നിശാമാരുഥന്‍ പറയുന്നുവോ...


കഴിയുമീ രവെനിക്കെട്ടവും വേദനാ ഭരിതമായ പടങ്ങേല്‍ കുറിക്കുവാന്‍...


( നെരൂദ-ബാലചന്ദ്രന്‍ ചുള്ളിക്കാട്)


1 comment:

  1. ഈ രാവിലിനിയും ഞാന്‍ എഴുതാതെ പോയവ
    നാളെ പുലര്‍ച്ചെ നിന്‍ നാവില്‍ തുളുമ്പും....

    ReplyDelete