
മനസ്സിന് സഞ്ചരിക്കാന്‍ അതിരുകളില്ല. മനസ്സു തുടരുന്ന പാത ,തുടര്‍ച്ചയായി യാത്രയാകുന്ന വഴികളിലക്ക് നമ്മള്‍ എത്തിചേരുന്നു. സ്വപനങ്ങള്‍ക്കും അതിരുകളില്ല ,നിങ്ങളുടെ സങ്ങല്‍പ്പങ്ങളിലേക്ക് നിങ്ങള്‍ എത്തിചേരുന്നു. നമ്മുടെ സ്വപനങ്ങളെ , വിചാര വികാരങ്ങളെ സുന്ദരമായ പാതയിലുടെ നയിക്കുക. നമ്മുടെ ഹൃദയത്തെ ആഗ്രഹങ്ങളുമായി കൂട്ടിയിണക്കുക . ഒരു നല്ല സ്വപ്നം കാണാന്‍, അതിനെ എത്തിപ്പിടിക്കാന്‍ നോക്കുന്നു. ഹൃദയം അതിനായി കൊതിക്കുന്നു. എല്ലാ വിജയങ്ങളും ആദ്യ പടി നമ്മുടെ സ്വപ്നങളാണ്. സങ്ങല്‍പന്ന്ങളെ മനസ്സിന്റെ പുല്‍മേടുകളില്‍ യഥേഷ്ടം മെയാന്‍ വിടുക, അതിലൂടെ വിജയം കൈവരിക്കുക. ശ്രീ.


Falling hearts Here
Hi5 Falling Stars 
swapnam kaanam nalloru naalaye!
ReplyDelete