Tuesday, April 12, 2011

jeevitham.

ഒരു യാത്രാ വിവരണം :

മരുഭൂമിയിലെ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ ചിലപ്പോളൊക്കെ ഇറാക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ സഞ്ചരിക്കാറുണ്ട്. ജോലിയുടെ ഭാഗമായി ആയിരുന്നു മിക്കാരും ആ യാത്രകളൊക്കെ .അങ്ങിനെ ഒരുനാള്‍ ഇറാക്കിന്റെ ഉള്‍പ്രദേശങ്ങളില്‍ ഞാന്‍ യാത്ര ചെയ്തിരുന്നു. മനുഷ്യന്റെ അഹങ്ങരതിന്റെയും സ്വാര്‍ത്ഥതയുടെയും പ്രതിഭാലനമെന്നപോള്‍ നരകിച്ചു കിടക്കുന്ന ഇറാക്കിനെ ഞാന്ന്‍ കണ്ടു. ഇപ്പോഴും നശിചിട്ടിലാത്ത കുറെ പച്ചപ്പുകള്‍ അവ നാലെയിലെക്കുള്ള പ്രതീക്ഷകള്‍ ആകാം , പക്ഷെ കുവൈറ്റ്‌ എന്നാ രാജ്യം എന്തുകൊണ്ടാണ് ഇങ്ങിനെ ചിന്തിച്ചതെന്നും അതിനു കാരണവും നമുക്കിവിടെ നിന്ന് കിട്ടും. പിന്നീടും ഞാന്‍ മുന്നോട്ടു പോയി...യുദ്ധം വരുത്തി വെച്ച നഷ്ട്ടങ്ങള്‍ , ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന കുറെ ജീവിതങ്ങള്‍, ഒരു നേരത്തേ ആഹ്ഹരത്തിന് കൈ നീട്ടുന്ന അമ്മമാര്‍, പിച്ചയെടുക്കാന്‍ പോലും കഴിവില്ലാത്ത മനുഷ്യര്‍, പട്ടിണിയും പ്രാരബ്ദങ്ങളും ചുമലിലെരി ജീവിക്കുന്നവര്‍ .....കൊച്ചു കൈക്കുഞ്ഞുങ്ങള്‍ കൈന്നീട്ടുന്നത് കണ്ടാല്‍..... ഹൃദയഭേദകമായിരുന്നു ആ കാഴ്ചകള്‍ . ഭൂമിയുടെ ഒരു ഭാഗം കരുതിരുണ്ടിരിക്കുന്നു... അതിലെ ജീവിതങ്ങളും....ഇവിടെ അപ്പുറത്ത് കുറെ മനുഷ്യര്‍ കാണിച്ചു കൂട്ടുന്ന പ്രവര്‍ത്തികള്‍ ഒന്ന് ആലോചിച്ചു നോക്കൂ ......ആരെയും വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്ന ഒരു സാഹചര്യം...ഇതാണ് ഇറാക്..ഇതാണ് ബാഗ്ദാദ്...

Monday, November 15, 2010

Mr. Been and Kids........

മിസ്റ്റര്‍ ബീന്‍ എന്ന കാര്‍ട്ടൂണ്‍ ടൈപ്പ് കഥാപാത്രത്തെ ഇഷ്ടമല്ലാത്ത കുട്ടികള്‍ ഉണ്ടാവില്ല. വലിയൊരു മനുഷ്യന്‍റെ ആരീരവും കുട്ടികളുടെ പ്രകൃതവുമുള്ള ബീന്‍ കാണിക്കുന്ന തമാശകള്‍ കണ്ട് മുതിര്‍ന്നവര്‍ പോലും പൊട്ടിച്ചിരിക്കാറുണ്ട്. കുട്ടികളെ ഇത്രയധികം ചിരിപ്പിക്കുന്ന മിസ്റ്റര്‍ ബീനിന്‍റെ യഥാര്‍ത്ഥ പേര്, റോവന്‍ ആറ്റ്കിന്‍സണ്‍ എന്നാണ്. ബ്രിട്ടീഷുകാരനായ ഇദ്ദേഹം തന്നെയാണ്, ഈ കഥാപാത്രത്തിന്‍റെ കൂടുതലും ഹിരക്കഥകളും ഒരുക്കിയത്.
ബ്രൌണ്‍ നിറത്തിലുള്ള ചെറിയ ഒരു ടെഡ്ഡി ബീറും, പച്ച 1977 മോഡല്‍ പച്ച കാറും മിസ്റ്റര്‍ ബീനിന്‍റെ ഐഡന്‍റിറ്റി മാര്‍ക്ക് എന്നു പറയാവുന്നതാണ്. ബീനിന്‍റെ സന്തത സഹചാരിയും ആ കുഞ്ഞു ടെഡ്ഡിയാണ്.മിസ്റ്റര്‍ ബീനില്‍ മറ്റ് കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. എന്നിരുന്നാലും ബീനിന്‍റെ ഗേള്‍ഫ്രണ്ടും, ഈടിന്‍റെ ഉടമസ്ഥയായ കിഴവിയും ശത്രുക്കളായ തടിയനും ഒക്കെ ഇടയ്ക്കിടയ്ക്ക് രംഗം കൊഴുപ്പിക്കാന്‍ വന്നു പോകും.
മിസ്റ്റര്‍ ബീന്‍ കാര്‍ട്ടൂണ്‍ സീരീസും ഇപ്പോള്‍ കുട്ടികളെ ഹരം കൊള്ളിക്കാന്നുണ്ട്.യഥാര്‍ത്ഥ പരമ്പരയുടെ വിജയമാണ്, അതിന്‍റെ നിര്‍മ്മാതാക്കളെ ഒരു കാര്‍ട്ടൂണ്‍ പരമ്പരയ്ക്കു കൂടി ജന്‍മം നല്‍കാന്‍ പ്രചോദിപ്പിച്ചത്. സ്വയം വരുത്തി വക്കുന്നതും അല്ലാത്തതുമായ പ്രശ്നങ്ങളും അവയ്ക്ക് തന്നെത്താനെയുള്ള പരിഹാരങ്ങളുമാണ്, മിസ്റ്റര്‍ ബീന്‍ കഥയുടെ കാതല്‍, അത് വളരെ ഒരു മുതിര്‍ന്നയാള്‍ക്കു ചേരാത്ത രീതിയില്‍ എന്നാല്‍ കുട്ടികള്‍ക്ക് രസിക്കുന്ന രീതിയിലാണ്, റോവന്‍ അവതരിപ്പിക്കുന്നത്, അതാണ്, ഈ പരമ്പര കുട്ടികള്‍ക്ക് ഇത്ര ഇഷ്ടപ്പെടാന്‍ കാരണം.

Sunday, November 14, 2010

ഹൈതിയുടെ മുറിവുണങ്ങാത്ത ഹൃദയത്തില്‍ നിന്നും

ഹൈതിയുടെ മുറിവുണങ്ങാത്ത ഹൃദയത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കുറെയധികം ചിത്രങ്ങള്‍ കണ്ടു. അവയില്‍ പലതും ഹൃദയഭേടകം ആയിരുന്നു. ഒരു ജനതയുടെ സമസ്കാരതേ മുഴുവനായും നാമാവശേഷമാക്കിയ ഒരു ഭ്ഹോമികുലുക്കവും ഇപ്പോള്‍ അതിനെ തുടര്‍ന്ന് പടര്‍ന്നു പിടിച്ച കോലെരയും. ഇപ്പോഴത്തെ കണക്കനുസരിച്ച് പുതിയ രോഗം കാരണം മരണ സംഘ്യ ഏതാണ്ട് എണ്ണായിരം കഴിഞ്ഞു. അപ്പുറത്ത് പുരകത്തുമ്പോള്‍ അവരുടെ വാഴ വെട്ടാന്‍ നോക്കുന്ന പ്രവണതയാണ് മിക്ക ലോക രാജ്യങ്ങള്‍ക്കും. മരിച്ചു വീണ ലക്ഷങ്ങളുടെ മൃത ശരീരങ്ങള്‍ ഇപ്പോഴും പൊതു നിരത്തുകളിലും ,വയലേലകളിലും ചീഞ്ഞു നാറി കിടക്കുന്നു. അവയില്‍ നിന്നും പിറക്കുന്ന രോഗാണുക്കള്‍ പലതും പുതിയ രോഗങ്ങള്‍ ഉണ്ടാക്കുന്നു. ഇനിയേതായാലും ഹൈതിയുടെ ഭാവി ഒരു രണ്ടാം ജന്മതിലൂടെയ് എങ്കിലും പുനര്‍ജനിക്കുമെന്ന് നമുക്കേവര്‍ക്കും ആശിക്കാം. അവര്‍ക്കായി പ്രാര്‍ത്ഥിക്കാം.....

Saturday, November 6, 2010

kavithakal...

kavithakal.....enikkettavum ishtappetta kavikal ere anu.
chullikkadum, onv yum madusodanaan nayarum athil ere priyaapettavar.
Anil panachooraan pinne murukan kattaakada evarum enikku priyappettavar.
Ella kavithakalilum njaan ee kaavikalude vikarangale ulkollaarundu.
ettavum thirakkulla jeevithathinte chila saayannangalil njaan ivrakkayi samayam kadethan sramikkum. kavithakalude ee lokaathil nilkuumbol oru prathyeka anubhhodhi .

Sunday, September 6, 2009

കൂടല്‍മാണിക്യം ക്ഷേത്രം.....


"ഭൂഗര്‍ഭത്തില്‍ സിന്ധു,ഗംഗ,യമുനാ നദികള്‍ സംഗമിക്കുന്നു.....

മത്സ്യങ്ങള്‍ ഓരോന്നും ഓരോ ദേവങനങ്ങള്‍.....

മീനൂട്ട് പ്രധാന വഴിപാട്‌ ...

താമര മാല പ്രധാന സമര്‍പ്പണം..

കുലീപനി തീര്‍ത്ഥം വലം വെക്കണം , ക്ഷേത്ര ദര്‍ശനം മുഴുവിക്കാന്‍....

മാണിക്ക്യം കൂടിയ സ്ഥലം ആണെന്നും, തുടങ്ങി ധാരാളം കഥകള്‍...."

Sunday, April 19, 2009

മറന്നുപോകാതവ....

സഖി, നിനക്കായി ഞാന്‍ പാടിയ പാട്ടെല്ലാംഅഗതികളായിങ്ങലഞ്ഞിടുന്നു മണ്ണില്‍!തിരയുന്നു ഞാനുമെന്‍ ഗാനവും നിന്നെവേര്‍പിരിയുന്നു വീണ്ടും നാമീയിരുളില്‍!ഇരുജന്മവേളകല്ക്കിടയില് മൃതിയെന്നോരിടവേള വേണമെന്നാകിലാകട്ടെ!വിടപറയാം പുനര്ദര്‍ശനഭാഗ്യം നേര്ന്നിതുവഴി വീണ്ടും വന്നണയുമെങ്കില്!ഇവിടെ നാം പാടാത്ത പാട്ടില്ല!നിന്റെയീ നിടിലതിലത്രേയെന്‍ നീലാകാശം!ഇനി നാളെയെന്‍ മിഴി മങ്ങുമ്പോള്‍, കാഴ്ചകള്‍ഇരുളുമ്പോള്‍, നീയാണെന്‍ മിഴികള്‍!ഒന്വ്.
സൂര്യനായ്‌ ജ്വാലയായ്എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.ദാഹം മറന്ന ആത്മാവിലേക്ക്‌മഴയായ്‌ ആര്‍ത്തലച്ചു പെയ്യുന്നു.കാറ്റു പൊതിയുന്ന മേനിയില്‍ഒരു മഞ്ഞു തുള്ളിയായ് കിനിഞ്ഞിറങ്ങുന്നു.മറ്റൊരു വേദനയായ്‌ പൊട്ടി വിരിയുന്നു.ഓര്‍മകളില്‍ ഓടക്കുഴലിന്റെ വേദനയായ്‌ പുളയുന്നു.ദൈവമേ നിന്നോടു ഞാന്‍ യാത്ര പറയുന്നു.ഇനിയെന്റെ യാത്രകാലങ്ങള്‍ക്കപ്പുറം ശിരസ്സറ്റ്ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്......................... നന്ദിത

നന്ദി....

നന്ദി... പ്രിയസഖീ നന്ദി... എനിക്കു നീ തന്നതിനെല്ലാം നന്ദി. ഒന്നും മിണ്ടാതെയരികിലിരുന്നു നീ തന്നോരു ബന്ധുര നിര്‍വൃതിക്കും ഞാനറിയാതെയെന്റെ നേര്‍ക്കു നീളും മിഴി-ക്കോണില് തുളുമ്പിയോരാര്ദ്രതക്കുംപിന്നെയാ ചൊടിതന്നില്‍ വിടര്‍ന്നൊരാ ചമ്പകപ്പൂവിതള്‍ പുഞ്ചിരിക്കും കാറ്റിലുലഞ്ഞ മുടിച്ചാര്‍ത്തില്‍ നിന്നെന്റെ കൈക്കുമ്പിളില്‍ വീണ പൂവുകള്‍ക്കും ഒന്നും പറയാതെ പോയി നീയെങ്കിലും ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും ഇത്തിരി നേരമെന്നാകിലും നീയെന്റെ സ്വപ്നങ്ങളില്‍വന്നു പോവതിന്നും,എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രവായ് വ -ന്നെന്‍ സുഖമാരായും കൊഞ്ചലിനും നൊന്തെരിയുന്നൊരെന്‍ മണ്‍ചിരാതിന്‍ പ്രാണ -തന്തുവില്‍ സ്നേഹം ചൊരിവതിന്നും,നന്ദി! പ്രിയസഖീ നന്ദി! എനിക്ക് നീ തന്നതിനെല്ലാം... തരാത്തതിനും...
.......................... ഒ.എന്‍.വി

വിസ്മ്രിതികള്‍....

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ ചുവപ്പു നീ തിരിച്ചറിയുംഅന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍ചുവന്ന മഴയായി അതു പെയ്തു വീഴും.അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളുംചുവന്നു പൂക്കും അപ്പോള്‍...ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും................. ഖലീല്‍ ജിബ്രാന്‍
കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെകയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതുംകണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടിജന്മാന്തരങ്ങളെക്കണ്ടുമൂര്‍ഛിച്ചതും,എന്നോ കറുത്ത തിരശ്ശീല വീണതാംഉന്മാദ നാടകരംഗസ്മരണകള്.

Balachandran chullikkad.

Friday, April 17, 2009

സ്വപ്‌നങ്ങള്‍.....


മനസ്സിന് സഞ്ചരിക്കാന്‍ അതിരുകളില്ല. മനസ്സു തുടരുന്ന പാത ,തുടര്‍ച്ചയായി യാത്രയാകുന്ന വഴികളിലക്ക് നമ്മള്‍ എത്തിചേരുന്നു. സ്വപനങ്ങള്‍ക്കും അതിരുകളില്ല ,നിങ്ങളുടെ സങ്ങല്‍പ്പങ്ങളിലേക്ക് നിങ്ങള്‍ എത്തിചേരുന്നു. നമ്മുടെ സ്വപനങ്ങളെ , വിചാര വികാരങ്ങളെ സുന്ദരമായ പാതയിലുടെ നയിക്കുക. നമ്മുടെ ഹൃദയത്തെ ആഗ്രഹങ്ങളുമായി കൂട്ടിയിണക്കുക . ഒരു നല്ല സ്വപ്നം കാണാന്‍, അതിനെ എത്തിപ്പിടിക്കാന്‍ നോക്കുന്നു. ഹൃദയം അതിനായി കൊതിക്കുന്നു. എല്ലാ വിജയങ്ങളും ആദ്യ പടി നമ്മുടെ സ്വപ്നങളാണ്. സങ്ങല്‍പന്ന്ങളെ മനസ്സിന്റെ പുല്‍മേടുകളില്‍ യഥേഷ്ടം മെയാന്‍ വിടുക, അതിലൂടെ വിജയം കൈവരിക്കുക. ശ്രീ.

Sunday, April 5, 2009



.....കഴിയുമീ രാവെനിക്കേട്ടവും ദുഗ്ഗ ഭരിത മായ വരികള്‍ എഴുതുവാന്‍.


ശിധിലംമായി രാത്രി നീല നക്ഷത്രങ്ങള്‍, അകലെ virakollunnu ഇങ്ങനെ.....


ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരതിയാം നിശാമാരുഥന്‍ പറയുന്നുവോ...


കഴിയുമീ രവെനിക്കെട്ടവും വേദനാ ഭരിതമായ പടങ്ങേല്‍ കുറിക്കുവാന്‍...


( നെരൂദ-ബാലചന്ദ്രന്‍ ചുള്ളിക്കാട്)